Light mode
Dark mode
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകരാണ് സംസ്കരണം പൂർത്തിയാക്കിയത്
യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് ഉദ്ഘാടനം ചെയ്തു. യാസ് പ്രസിഡന്റ് മുസബ് ജമാൽ...
പ്രവാസി വെൽഫെയർ പ്രസിഡൻറ് കെ.ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി
റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു
ചേളാരി സൂപ്പർ ബസാർ സ്വദേശി ചോലയിൽ വീട്ടിൽ അഷറഫ് ആണ് മരിച്ചത്.
നായർ സർവീസ് സൊസൈറ്റി സലാലയിൽ വിപുലമായ തോതിൽ മന്നം ജയന്തി ആഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു.ജാതിയുടെയും...
രക്ഷപ്പെട്ട ഏഴുപേർ ഗുജറാത്ത് സ്വദേശികളും രണ്ടുപേർ യു.പി. സ്വദേശികളുമാണ്. ഇവരുടെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ അറിയിച്ചു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സലാല സൗഹൃദ സദസ്സ് ഒരുക്കി. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ സംഘടിപ്പിച്ച പരിപാടി സെന്റ് ജോൺസ് യാക്കോബായ...
മാഹി, അഴിയൂർ സ്വദേശി മൈദാനിപറമ്പത്ത് റഹിനാസിൽ യു.കെ ഇസ്മായിൽ(62) നാട്ടിൽ നിര്യാതനായി. നടത്തത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 1977 മുതൽ 1999 വരെ ഇരുപത്തിരണ്ട് വർഷം സലാലയിൽ പ്രവാസിയായിരുന്നു.ഭാര്യ:...
ഇന്ത്യൻ സ്കൂൾ സലാല നാൽപതാം വാർഷികാഘോഷം സംഘടിപ്പിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ മേളക്ക് തിരി കൊളുത്തി. പ്രിൻസിപ്പൽ ദീപക് പഠാങ്കറും മറ്റു മാനേജിങ് കമ്മിറ്റിയംഗങ്ങളും...
സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു
ഹൃദ്രോഗിയായ ഇദ്ദേഹം നാട്ടിൽ നിന്ന് ചികിത്സ കഴിഞ്ഞ് ആറ് മാസം മുമ്പാണ് സലാലയിലെത്തിയത്
സലാല: ദുബൈയിൽനിന്ന് സലാലയിലേക്ക് വരികയായിരുന്ന ജി.ടി.സിയുടെ ബസ് അപകടത്തിൽ പെട്ടു. തുംറൈത്തിന് സമീപം തോക്കയിലാണ് അപകടം നടന്നത്. മുന്നിൽ പോവുകയായിരുന്ന ട്രൈയിലറിൽ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ്...
ഷാമ്പു ബോട്ടിൽ പിടിക്കാൻ ശ്രമിക്കവെയാണ് ഇദ്ദേഹം കാൽതെറ്റി വീണത്
ഐ.എം.ഐ സലാല ഒമാനിലെ ചരിത്ര പ്രസിദ്ധമായ ഒബാറിലേക്ക് യാത്ര സംഘടിപ്പിച്ചു. 'റോഡ് ട്രിപ് 2023' എന്ന പേരിൽ അൽ ഫവാസ് ടൂർസ് ആന്റ് ട്രാവത്സുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിച്ചത്.വെള്ളിയാഴ്ച രാവിലെ...
സലാല കെ.എം.സി.സി വിമൻസ് ക്ലബ് ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം ട്രഷറർ റഷീദ് കൽപറ്റ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡണ്ട് അലി ഹാജി കൊടുവള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുനീർ വിസി, അബ്ദുല്ല...
സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ(സിജി) സലാല ചാപ്റ്റർ പരിശീലന പരിപാടി സംഘടിപ്പിച്ചു. മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ 'സംഘർഷമുക്ത സന്തോഷ ജീവിതം' എന്ന തലക്കെട്ടിൽ നടന്ന പരിപാടിക്ക് ട്രെയ്നർ...
കൈരളി സലാല നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സലാലയിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. ഔഖത്തിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. സനാദനൻ ഉദ്ഘാടനം ചെയ്തു....
അൽമദ് റസത്തുൽ ഇസ്ലാമിയ സലാല ' മദ്റസ ഫെസ്റ്റ് 2022' സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ മനേജ്മെന്റ് കമ്മറ്റി അംഗം ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മദ്റസ ചെയർമാൻ ജി. സലീം...
സലാല ഇന്ത്യൻ സമൂഹം ഒഴുകിയെത്തിയ ആഘോഷ രാവിൽ ഇന്ത്യൻ സ്കൂൾ സലാലയൂടെ നാൽപതാം വാർഷികാഘോഷം വർണാഭമായി നടന്നു. ഭക്ഷണ ശാലകളും വൈവൈധ്യങ്ങളായ നൃത്ത പരിപാടികളും മികച്ച സംഘാടനവും ഒത്തു ചേർന്നതോടെ സലാലയിലെ...