Light mode
Dark mode
തീർഥാടകരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാവിലെ 9.35 ന് കുവൈത്ത് അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തി
കേടായ വാഹനം സ്റ്റാർട്ടാക്കുന്നതിനിടയിൽ സംഭവിച്ച അപകടത്തെ തുടർന്ന് 2022 ഡിസംബർ 22 നാണ് ജിദ്ദയിൽ വാഹനാപകടത്തിൽ സജീവൻ മരിച്ചത്
ജനറൽ അതോറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്
ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടന വളണ്ടിയർമാരും ഹാജിമാരെ തമ്പുകളിൽ എത്തിക്കുന്നതിന് വഴിനീളെ നിലയുറപ്പിച്ചിരുന്നു
ലോകത്തുള്ള മുഴുവൻ വിശ്വാസികൾക്കും സൗദി ഭരണാധികാരി പെരുന്നാൾ ആശംസകൾ നേർന്നു
മലപ്പുറം മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ്കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്.
ഗോഫസ്റ്റ് എയർ സർവീസ് അവസാനിപ്പിച്ചതോടെ സൗദിയിൽ നിന്നും ടിക്കറ്റെടുത്ത നിരവധി പ്രവാസികൾ വെട്ടിലായി
ഹുഫൂഫ് ശാരി സിത്തീനിൽ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാൽ സലീമാണ് മരിച്ചത്
അറഫാ സംഗമം ജൂൺ 27ന്
നെയ്മറിനെ ടീമിലെത്തിക്കാനുള്ള ദൗത്യവുമായി ഒരു സംഘത്തെ കഴിഞ്ഞ വെള്ളിയാഴ്ച അൽഹിലാൽ പാരിസിലേക്ക് അയച്ചിരുന്നു
കസ്റ്റംസ് ഡാറ്റബേസുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് ടേബിള്‍ യാത്രക്കാരന്റെ മുന്‍കാല യാത്രാ ചരിത്രവും നിയമലംഘനങ്ങളും കാണിക്കും
മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിട മന്ത്രാലയമാണ് പരിഷ്കാരത്തിനൊരുങ്ങുന്നത്
ലൈറ്റിടാതിരിക്കലും, നടപ്പാതയില്‍ വാഹനമോടിക്കുന്നതും ലംഘനം
ഹജ്ജ് തീർഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വൻ ക്രമീകരണങ്ങളാണ് താമസ കെട്ടിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്
താരത്തിന്റെ ഏജന്റ് ക്ലബ്ബുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്
രാജ്യത്തെ ആകെ സംരഭങ്ങളുടെ എണ്ണം 12 ലക്ഷം കവിഞ്ഞതായി കണക്കുകള്‍
ഹജ്ജ് സമയത്ത് പുണ്യസ്ഥലങ്ങൾക്കിടയിൽ മഷാഇർ ട്രൈൻ രണ്ടായിരത്തോളം സർവീസ് നടത്തും
വിസാ സ്റ്റാംപിങ് വിഎഫ്എസ് സെന്ററുകൾ വഴിയാക്കിയതോടെ വിസ ലഭിക്കുന്നതിനായി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്
സൗദി അറേബ്യയിലെ വെസ്റ്റേണ്‍, സെന്‍ട്രല്‍, ഈസ്റ്റേണ്‍ പ്രൊവിന്‍സുകളിലെ 21 ഇസ്ലാഹീ സെന്ററുകളില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ മെമ്പര്‍മാരില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് നടന്നത്
വനിതകളടക്കം നിരവധി പേര് രണ്ട് ഷിഫ്റ്റുകളിലായി വളണ്ടിയര്‍ സേവനത്തിറങ്ങും