Light mode
Dark mode
സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ സംഘടനയിൽനിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എസ്. അഭിഷേക് അടക്കം ആറ് പേരെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്
കെഎസ്യു പ്രവർത്തകർ കോളജിലെ ഫർണിച്ചറുകൾ അടിച്ചു തകർത്തു
എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഗവർണർ കാറിൽ നിന്ന് പുറത്തിറങ്ങിയത്
പ്രവർത്തകനെ യുഡിഎസ്എഫ് പ്രവർത്തകർ മർദിച്ചുവെന്നു എസ്എഫ്ഐയും പരാതി നൽകി
ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നു സംസ്ഥാന പ്രസിഡന്റ്
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രിയാണ് കളമശ്ശേരിയിൽ കരിങ്കൊടിയും ബാനറുമുയർത്തി പ്രതിഷേധിച്ചത്
ഖാന് സാഹിബ് പറയുന്നത് ഈ ഗുണ്ടകള്‍-അതായത് ആര്‍ഷോയും കൂട്ടരും-മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തന്നെ ആക്രമിക്കുന്നത് എന്നാണ്.
എസ്.എഫ്.ഐയുടെ കാമ്പസ് സമഗ്രാധിപത്യം നോര്‍മലൈസ് ചെയ്യപ്പെടുന്നത് അവരുടെ അക്രമ 'വാശി'സം കാമ്പസില്‍ വര്‍ധിക്കുന്നതിന് കാരണമാണെന്ന് ആരോപിക്കുന്നു എസ്.എഫ്.ഐ ആക്രമണങ്ങളെ നേരിട്ട മഹാരാജാസ് കൊളജ്...
Arif Khan protests in Kollam over SFI's waving black flags | Out Of Focus
വാഹനത്തിൽനിന്ന് പുറത്തിറങ്ങി പൊലീസിനുനേരെ ആക്രോശിച്ച ഗവര്‍ണര്‍ ചായക്കടയില്‍നിന്ന് കസേരെ പുറത്തേക്കിട്ട് കുത്തിയിരിക്കുകയാണ്
സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികൾ കോളജിൽ പ്രവേശിക്കാൻ പാടില്ല.
ഹോസ്റ്റലിനകത്ത് അക്രമസംഭവങ്ങൾ ആവർത്തിക്കുന്നതായും ആരോപണമുണ്ട്.
വ്യാജരേഖ നിർമിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്
എസ്എഫ്ഐ പറയുന്ന രീതിയിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു
എസ്എഫ്ഐയുടെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.
ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു
യൂണിവേഴ്സിറ്റിയുടെ അക്കാദമിക് റെഗുലേഷൻ ലംഘിച്ചാണ് വിദ്യാർഥിയുടെ മാർക്ക് വർധിപ്പിച്ചതെന്നാണ് പരാതി.