Light mode
Dark mode
കൈക്കൂലി വാഗ്ദാനം ചെയ്തെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട സത്താർ എം.പിയെ അധിക്ഷേപിക്കുകയായിരുന്നു.
മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, തെലങ്കാന, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലാണ് നടക്കുന്നത്
അമൃത്സറിലെ ഗോപാൽ മന്ദിറിന് പുറത്ത് മാജിത റോഡിൽ വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് ശിവസേനാ നേതാവായ സുധീർ സൂരിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.
വിദ്വേഷം പ്രസംഗം നടത്തിയെന്ന കേസിൽ സുധീർ സുരിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ബി.ജെ.പിയുടെ താൽകാലിക ഏർപ്പാട് മാത്രമാണെന്നും ലേഖനം പറയുന്നു.
നേരത്തെ, സുഷമ അന്ധാരെ എന്ന നേതാവും ഉദ്ധവിനെ വിട്ട് ഭരണപക്ഷത്തേക്ക് ചുവടുമാറിയിരുന്നു.
തീപന്തമാണ് ഉദ്ദവ് പക്ഷത്തിന് അനുവദിച്ചിരിക്കുന്ന പാർട്ടി ചിഹ്നം
പേരും ചിഹ്നവും തീരുമാനമായാൽ ആഗതമായ അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പിൽ അതുമായി കളത്തിലിറങ്ങാനാണ് ഉദ്ധവ് പക്ഷത്തിന്റെ നീക്കം.
ഭാവി നടപടി ചർച്ച ചെയ്യാൻ ഏക്നാഥ് ഷിൻഡെ ഇന്ന് യോഗം ചേരും.
അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരു പക്ഷത്തിനും തിരിച്ചടി നൽകിയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ്.
ശിവസേനയിൽ ആഭ്യന്തര പ്രശ്നങ്ങൾ സൃഷ്ടിച്ച് ഉദ്ധവ് താക്കറെ സർക്കാറിനെ വീഴ്ത്തിയത് തങ്ങളാണെന്ന് ആദ്യമായാണ് ഒരു ബിജെപി നേതാവ് തുറന്നുപറയുന്നത്.
ശിവാജി പാർക്കിലാണ് ശിവസേന റാലി നടത്താറുള്ളത്. ഇവിടെ റാലി നടത്താനുള്ള അവകാശം തേടി ഇരുപക്ഷങ്ങളും കോടതിയെ സമീപിച്ചെങ്കിലും വിജയം ഉദ്ദവ് പക്ഷത്തിനൊപ്പമായിരുന്നു
പാർട്ടിയിൽ പാർട്ടി വിപ്പ് ലംഘിച്ച 16 എംഎൽഎമാരെ അയോഗ്യരാക്കണമെന്നായിരുന്നു ഉദ്ധവ് പക്ഷത്തിന്റെ ആവശ്യം.
എംപി രാജൻ വിചാരെ, താക്കറെയുടെ ക്യാമ്പിൽ നിന്നുള്ള ജില്ലാ പ്രസിഡന്റ് കേദാർ ദിഗെ, മുൻ മേയറും ഷിൻഡെ ക്യാമ്പിന്റെ വക്താവുമായ നരേഷ് മഹാസ്കെ എന്നിവരാണ് ഏറ്റുമുട്ടിയത്.
ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്നു വരെ നടക്കുന്ന ഗണേശോത്സവത്തിൽ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് സാദിഖലി തങ്ങളുടെ പേരുള്ളത്.
പാർട്ടി മുഖപത്രമായ സാമ്നയിലെ റോഖ്തോക്ക് കോളത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പുലർത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്നത്.
ചിത്രത്തിന്റെ പ്രദർശനം തടയാൻ അനുവദിക്കില്ലെന്ന് സിഖ് നേതാക്കൾ വ്യക്തമാക്കിയതോടെ പ്രതിഷേധക്കാർ പിന്തിരിയുകയായിരുന്നു
നേരത്തെ വര്‍ഷയുടെ ചില സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു
നിലവില്‍ ഇ.ഡിയുടെ കസ്റ്റഡിയിലാണ് സഞ്ജയ് റാവത്ത്
12 എംപിമാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി ചര്‍ച്ച നടത്തി.