Light mode
Dark mode
'മന്ത്രിസഭയുടെ ശിപാർശക്കനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്'
ജാമ്യം നിഷേധിച്ച ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ ത്യാഗി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു
"ആരാധനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുത്"
ഹരജി തള്ളവെ 'ഞങ്ങൾ നിയമത്തിന്റെ മാത്രമല്ല, നീതിയുടെ കോടതി കൂടിയാണ്' എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ഓർമിപ്പിച്ചു
ചുരുക്കം ചില വിദ്യാർഥികൾക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു
യു എ പി എ ഉൾപ്പെടെയുള്ള കരിനിയമങ്ങളും അവയുടെ ദുരുപയോഗങ്ങളും കോടതികൾ കൂടുതൽ കർശനമായും സൂക്ഷ്മമായും നീരീക്ഷിക്കപ്പെടേണ്ടതാണെന്നും പി ഡി പി
മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹരജിയിലാണ് കോടതി വിധി.
പൊളിച്ചുനീക്കലിൽ എന്തുകൊണ്ടാണ് നടപടിക്രമങ്ങൾ പാലിക്കാത്തതെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. നോട്ടീസ് നൽകിയിട്ട് ചെയ്തുകൂടെ എന്നും കോടതി.
ബള്‍ക്ക് പര്‍ച്ചേഴ്സ് ഇനത്തില്‍ പൊതുവിപണിയെക്കാൾ അധിക വില നൽകി കോര്പ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്
സംസ്ഥാനത്തെ മുസ്ലിം സംവരണ നിയമനത്തിലൂടെ സർക്കാർ ജോലി നേടിയ ഇതര സംസ്ഥാനക്കാരനെ ഹൈക്കോടതി നീക്കിയത് ശരിവെച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്
നിയമം ദുരുപയോഗം തടയുന്നതിന് മാർഗനിർദേശം കൊണ്ടു വരണമെന്നും അറ്റോർണി ജനറൽ
മറുപടി സത്യവാങ്മൂലം നല്കാന് കേന്ദ്രത്തിന് ഇനിയും സമയം നീട്ടി നല്‍കില്ലെന്നും കോടതി അറിയിച്ചു
സംപ്രേഷണം വിലക്കിയതിനെതിരെ മൂന്നാഴ്ചക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നെങ്കിലും രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്
കേന്ദ്രത്തിനും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും നോട്ടീസ്
കോവിഡ് കേസുകൾ ഉയരുന്നതിനാൽ പരോൾ നീട്ടണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിച്ചില്ല.
ആഗസ്ത് 16ന് നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ കാലാവധി പൂർത്തിയാക്കുന്നതോടെ ജസ്റ്റിസ് യു.യു ലളിത് ചുമതലയേൽക്കും
ജി.ഐ.ഒയ്ക്ക് വേണ്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ.തമന്ന സുൽത്താനയാണ് ഹരജി സമർപ്പിച്ചത്.
"പതിനഞ്ച് ശതമാനം മുസ്ലിങ്ങൾക്ക് വേണ്ടിയുള്ള ഹലാൽ ഉത്പന്നങ്ങൾ 85 ശതമാനം ജനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു"
കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രിംകോടതി
സുപ്രിംകോടതിയുടെ ഉത്തരവുമായി 10.45ന് ജഹാംഗീർപുരിയില്‍ എത്തിയിരുന്നു. അധികൃതരെ ഉത്തരവ് കാണിച്ചിട്ടും 12.45 വരെ പൊളിക്കൽ നടപടി തുടർന്നെന്ന് ഹരജിയിൽ പറയുന്നു.