Light mode
Dark mode
നേരത്തെ നാടുകടത്തപ്പെട്ടവരാണ് തിരികെ പ്രവേശിക്കാൻ ശസ്ത്രക്രിയ നടത്തിയത്
ആറുമാസം പ്രായമായ ഭ്രൂണത്തിന് കൈകാലുകളും തലമുടിയും വയറും വളർന്നു തുടങ്ങിയിരുന്നെന്ന് ഡോക്ടര്‍മാര്‍
ബഹ്റൈനിൽ ശസ്ത്രക്രിയയെ തുടർന്ന് യുവാവ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് നാഷണൽ ഹെൽത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. സ്വകാര്യ ആശുപത്രികളിലൊന്നിലാണ് യുവാവിനെ ശസ്ത്രക്രിയ നടത്തിയത്....
ഡോക്ടർക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് രോഗികളുടെ കുടുംബം ആവശ്യപ്പെട്ടു
ശ്വാസകോശ അണുബാധയ്ക്കുളള മരുന്ന് കഴിച്ച് താത്കാലിക ആശ്വാസം നേടിയിരുന്ന സലീം മെയ് 4നാണ് രാജഗിരി ആശുപത്രിയിൽ എത്തുന്നത്
'പ്രതിക്കായി തന്നെ സമീപിച്ചവർ കല്യാണം കഴിഞ്ഞതല്ലേ, അതുകൊണ്ട് ലൈംഗികാതിക്രമത്തിന് ഇരയായതിൽ കുഴപ്പമില്ലലോ എന്നു വരെ പറഞ്ഞു'
താരത്തിന്റെ അഭാവം ഇന്ത്യൻ ക്രിക്കറ്റ് ടീമിനും കൊൽക്കത്ത നൈറ്റ് റൈഡഴ്സിനും തിരിച്ചടിയാകും
രണ്ടാം വിവാഹവാര്‍ഷികത്തിന്റെ ഭാഗമായി ബാലയും ഭാര്യ എലിസബത്തും കേക്ക് മുറിക്കുന്നതും വീഡിയോയിലുണ്ട്
'അവസാനം നടന്ന ഓപ്പറേഷന് ചിലവായ തുക പോലും നഷ്ടപരിഹാരമായി ലഭിച്ചില്ല. സത്യഗ്രഹത്തിൽനിന്ന് പിന്മാറാൻ ആരോഗ്യമന്ത്രി നടത്തിയ നാടകമാണോ ഇതെന്ന് സംശയിക്കുന്നു'
ഹർഷിനക്ക് സാമ്പത്തിക സഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും
ഏഴ് ഡോക്ടർമാർ മൂന്ന് മണിക്കൂർ നേരമെടുത്താണ് യുവാവിന്റെ വയറ്റിൽ നിന്നും ബ്ലേഡുകളെല്ലാം പുറത്തെടുത്തത്.
കുവൈത്തിൽ ആദ്യമായി ശസ്ത്രക്രിയ കൂടാതെ ഗ്യാസ്ട്രോ ഈസോഫാജ്യൽ റിഫ്ളക്സ് ചികിത്സിക്കുന്നതിനുള്ള പുതിയ വിദ്യ അവതരിപ്പിച്ചു. പുതിയ സാങ്കേതികവിദ്യ 98 ശതമാനത്തിലധികം സുരക്ഷിതത്വത്തോടെയുള്ള ഫലപ്രദമായ...
പത്ത് വര്‍ഷമായി താന്‍ നടുവേദന കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നുവെന്ന് അഷ്റഫ് നേരത്തെ പറഞ്ഞിരുന്നു
ഇടത് കാലിൽ ശസ്ത്രക്രിയ നടത്താനാണ് താൻ മുന്നൊരുക്കം നടത്തിയതെന്ന് ഡോക്ടർ വീഡിയോയിൽ പറയുന്നുണ്ട്
കുവൈത്തിൽ ആദ്യമായി കാൽമുട്ട് മാറ്റിസ്ഥാപിക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഫർവാനിയ ആശുപത്രിയിലെ ഓർത്തോപീഡിക് ഡിപ്പാർട്ട്മെന്റിലെ മൾട്ടി ഡിസിപ്ലിനറി സംഘമാണ് കാൽമുട്ട് മാറ്റിസ്ഥാപിക്കൽ...
മുത്തു നേരിട്ട അവഗണന പുറംലോകത്തെത്തിച്ചത് മീഡിയവൺ
മുമ്പ് അഞ്ചടിയും ആറ് ഇഞ്ചും നീളമുണ്ടായിരുന്ന റോയി അപകടകരമായ സർജറിക്ക് ശേഷം അഞ്ചടിയും ഒമ്പതിഞ്ചുമായതായി വാർത്ത
2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.
' 4,5 വർഷം കൂടി എനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ ഇപ്പോൾ പൂർണമായും വീൽച്ചെയറിലായിരുന്നേനെ'
ഫർവാനിയ ആശുപത്രിയിലെ ഓട്ടോളറിംഗോളജി കൺസൽട്ടന്റ് ഡോ. മിഷാൽ അൽ മുത്തൈരിയാണ് അപൂർവ ശസ്ത്രക്രിയയിലൂടെ കുവൈത്ത് ആരോഗ്യമേഖലക്ക് അഭിമാനമായത്.