- Home
- sushma swaraj
India
27 May 2018 7:41 PM
ഒരു ഇന്ത്യക്കാരനും വിദേശത്ത് പട്ടിണി കിടക്കേണ്ടി വരില്ലെന്ന് സുഷമ സ്വരാജ്
സൌദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന ഇന്ത്യക്കാരുടെ സ്ഥിതിഗതികള്‍ ഒരോ മണിക്കൂറിലും വിലയിരുത്തി വരുന്നതായി വിദേശ കാര്യമന്ത്രിസൌദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണി കിടക്കുന്ന...
Kerala
27 May 2018 7:29 AM
കെടി ജലീലിന്റെ സൌദിയാത്രാ വിവാദത്തില്‍ സുഷമ സ്വരാജ് ഇന്ന് വിശദീകരണം നല്‍കും
സൌദിയില്‍ പ്രതിസന്ധി അനുഭവിക്കുന്ന തൊഴിലാളികളുടെ ക്യാമ്പില്‍ കേന്ദ്രമന്ത്രി വികെ സിംഗ് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സമാന ആവശ്യവുമായി സൌദിയിലേക്ക് ജലീല്‍ നയതന്ത്ര പാസ്പോര്‍ട്ടിന് അപേക്ഷിച്ചതെന്നും...
India
23 May 2018 10:28 PM
തട്ടിക്കൊണ്ടുപോയവര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍
തട്ടിക്കൊണ്ടുപോയവര്‍ മരുന്നും മറ്റും തന്നുവെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ വാര്‍ത്താ കുറിപ്പില്‍ ഇന്ത്യന്‍ ഇടപെടലുകളെക്കുറിച്ച് പരാമര്‍ശങ്ങളില്ല.തട്ടിക്കൊണ്ടുപോയവര്‍ തന്നോട് മോശമായി...
India
8 May 2018 1:07 PM
സുഷമയുടെ ശമ്പളവും എന്റെ വയസും ചോദിക്കരുത്..കുറിക്ക് കൊള്ളുന്ന മറുപടിയുമായി സ്വരാജ് കൌശല്‍
സ്വരാജിനോട് ഒരു വ്യക്തി ട്വിറ്ററിലൂടെ ചോദിച്ച ചോദ്യമാണ് തമാശയുണ്ടാക്കിയത്മികച്ചൊരു മന്ത്രി മാത്രമല്ല, നല്ലൊരു തമാശക്കാരി കൂടിയാണ് താനെന്ന് സുഷമാ സ്വരാജ് പലവട്ടം തെളിയിച്ചിട്ടുണ്ട്....
India
6 May 2018 11:03 PM
ജോലിക്ക് വിടുന്നില്ലെങ്കിൽ വീട്ടിൽ ‘ദോക് ലാം തന്ത്രം’ പ്രയോഗിക്കാൻ പെൺകുട്ടികളോട് സുഷമ സ്വരാജ്
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തിൽ വനിതകളുമായി ബിജെപി നടത്തിയ ‘മഹിള ടൗൺ ഹാൾ’ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർപെൺകുട്ടികളെ ജോലിക്കു പോകാൻ വീട്ടുകാർ അനുവദിക്കുന്നിലെങ്കിൽ ദോക് ലാം...
International Old
5 May 2018 10:02 AM
ഐഎസ് ബന്ധമുണ്ടെന്ന പേരില്‍ അറസ്റ്റിലായ നാല് ഇന്ത്യാക്കാരെ സിറിയ മോചിപ്പിച്ചു
ഇവരെ മോചിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയിച്ചതായി സുഷമ സ്വരാജ് അറിയിച്ചുഐഎസില് ചേരാന്‍ പോകുകയാണെന്ന് കരുതി സിറിയന്‍ സര്‍ക്കാര്‍ ജനുവരിയില്‍ അറസ്റ്റ് ചെയ്ത നാല് ഇന്ത്യാക്കാരെ...
India
21 April 2018 8:51 PM
ഖത്തര്‍ തടവുകാരുടെ മോചനം; ക്രെഡിറ്റ് കൈക്കലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം, സോഷ്യല്‍ മീഡിയയില്‍ പരിഹാസം
തടവുകാരുടെ മോചനം റമദാന് മാസത്തില്‍ പതിവാണെന്നിരിക്കെ ക്രെഡിറ്റ് മോദിക്ക് നല്‍കിയതിനെതിരെ സോഷ്യല്മീഡിയിയില് പരിഹാസപ്പെരുമഴയാണ്.ഖത്തര്‍ ഭരണകൂടം റമദാന് പ്രമാണിച്ച് തടവുകാരെ മോചിപ്പിച്ചതില്‍...