Light mode
Dark mode
103 ബില്യൺ ഡോളര്‍ ആസ്തിയുള്ള ടാറ്റ കൺസ്യൂമർ പ്രോഡക്ട് ലിമിറ്റഡ് ആണ് ഏറ്റെടുക്കലിന് ചുക്കാൻ പിടിക്കുന്നത്
സ്റ്റാൻഡേർഡ് മോഡലിനേക്കാൾ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതിനാൽ അപ്ഡേറ്റുകൾ പവർ വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
ടാറ്റയുടെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരിൽ പരീക്ഷിച്ച് പോരായ്മകളും മറ്റും തിരുത്തിയാണ് ആപ്പ് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
എല്ലാ വേരിയന്റുകളുടെയും വില 25,000 രൂപ വരെയാണ് ഉയർത്തിയത്.
തന്റെ നിയമനത്തെ ഇന്ത്യൻ മാധ്യമങ്ങൾ 'നിറം' നൽകിയെന്ന് ഇൽകർ അയ്ജി
കേസില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ
കഴിഞ്ഞ മാസം 27 നാണ് ടാറ്റ ഗ്രൂപ് എയർ ഇന്ത്യ ഏറ്റെടുത്തത്.
'തുല്യ ജോലിക്ക് തുല്യ വേതനം എന്ന അടിസ്ഥാനത്തുള്ള ശമ്പളമാണ് ഞങ്ങളുടെ ആവശ്യം.'
എയർ ഇന്ത്യ കൈമാറ്റത്തോടെ 12,085 ജീവനക്കാരാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായത്
ബിസിനസ് ലാഭത്തിലാക്കണമെങ്കിൽ കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്നാണ് ടാറ്റ ഗ്രൂപ്പ് വിലയിരുത്തുന്നത്.
ടാറ്റ പവർ കമ്പനി ലിമിറ്റഡിന്റെ ഓഹരിയിൽ 1.37 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്
നിലവിലുള്ള ബോർഡിനു കീഴിൽ എയർ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനും ആവശ്യമെങ്കിൽ മാത്രം ഉന്നത തലത്തിൽ അഴിച്ചുപണി നടത്താനുമാണ് ടാറ്റ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം.
എയർ ഇന്ത്യയുടെ കാര്യത്തിൽ പ്രവാസികളടക്കമുള്ളവർക്ക് ടാറ്റയോട് പറയാനുള്ള കാര്യങ്ങൾ ഒന്നും രണ്ടുമല്ല
പൊതുമേഖലയിൽനിന്ന് കമ്പനി ഏറ്റെടുക്കുന്ന വിവരം ഔദ്യോഗികമായി അറിയിച്ച് എയർ ഇന്ത്യാ ജീവനക്കാർക്കെല്ലാം ടാറ്റയുടെ ഇ-മെയിൽ ലഭിച്ചിട്ടുണ്ട്
വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായി
ഇന്ത്യയിൽ മാരുതിയും ഹ്യുണ്ടായിയുമാണ് നിലവിൽ സിഎൻജി കാറുകളുടെ നിർമാണത്തിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്നത്.
2022-ജനുവരി ഒന്ന് മുതൽ പുതില വില പ്രാബല്യത്തിൽ വരുമെന്നുമാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്
സഹനിക്ഷേപകരായ എ.ഡി.ക്യൂവിനൊപ്പം ടി.പി.ജി റൈസ് ക്ലൈമറ്റിൽ നിന്ന് 7,500 കോടി സമാഹരിക്കാൻ തീരുമാനിച്ചതോടെയാണ് ടാറ്റയുടെ ഓഹരി വില കൂടിയത്
മാസം തോറും നഷ്ടം വരുന്ന എയർ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചെലവഴിച്ച തുക നമ്മൾ എല്ലാവരും അടച്ച നികുതി പണമാണെന്നാണ് ഒമർ ലുലു പറയുന്നത്
1932 ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ജഹാൻഗീർ രത്തൻജി ദാദാഭായ് ടാറ്റ തുടങ്ങിയ എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തുകയാണ്.