Light mode
Dark mode
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വന്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു
തുർക്കിയിലുള്ള ഒമാൻ പൗരന്മാരോട് അങ്കാറയിലെ ഒമാൻ എംബസിയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
‘ഗാലന്റ് നൈറ്റ് ടു’ എന്ന് പേരിട്ട ദൗത്യത്തിന് യു എ ഇ പ്രതിരോധ മന്ത്രാലയമാണ് നേതൃത്വം നൽകുക
ഭൂകമ്പനം തകർത്ത മേഖലയിലേക്ക് പെട്ടെന്ന് യു എ ഇ സംഘം ഫീൽഡ് ആശുപത്രികൾ ഒരുക്കും
തുർക്കി പ്രസിഡന്റിനെയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും അനുശോചനം അറിയിച്ച അമീർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചു
ആദ്യ ഭൂചലനമുണ്ടായി ഏകദേശം 15 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ തുടർചലനവുമുണ്ടായി
അയൽരാജ്യങ്ങളായ സിറിയ, ലെബെനോൻ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുപ്രസിദ്ധ വിദ്വേഷ പ്രചാരകൻ റാസ്മസ് പലൂദാൻ ആദ്യം സ്വീഡനിലാണ് ഖുർആൻ കത്തിച്ചത്.
സൗദി നിക്ഷേപകരെ ഓഹരി വിപണിയിലേക്കും തുർക്കി ധനകാര്യ മന്ത്രി ക്ഷണിച്ചിട്ടുണ്ട്.
ഏതെങ്കിലും സംഘടനയോ വ്യക്തിയോ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നിട്ടില്ല.
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ
വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.
പ്രതിപക്ഷ കക്ഷിയുടെ ആവശ്യത്തോട് പ്രതികരിച്ച് തുർക്കി പ്രസിഡന്റ് ഉർദുഗാനാണ് ഇക്കാര്യം അറിയിച്ചത്
മീഥേൻ വാതകം അടിഞ്ഞുകൂടിയതാണ് സ്ഫോടനത്തിന് കാരണമെന്ന് തുർക്കിയയിലെ ഖനന തൊഴിലാളി യൂണിയൻ പറഞ്ഞു.
ഖത്തര്‍ ലോകകപ്പിന് പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാനെ ഔദ്യോഗികമായി ക്ഷണിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യോഗത്തില്‍ പങ്കെടുക്കും
ഈ വർഷം മാർച്ചിൽ ഇസ്രായേൽ പ്രസിഡൻറ് ഇസാക് ഹെർസോഗ് തുർക്കി സന്ദർശിച്ചിരുന്നു. തുടർന്നു നടന്ന ഉന്നതതല ചർച്ചകളാണ് പുതിയ തീരുമാനത്തിന് വഴിയൊരുക്കിയത്.
ലിറ നാണയങ്ങൾക്ക് പുറമെ മാഗ്നറ്റുകളും സ്ക്രൂകളും യുവാവിന്റെ വയറ്റിൽനിന്നും ഡോക്ടർമാർ കണ്ടെടുത്തു
ഈജിപ്തിൽ ആരംഭിച്ച പര്യടനം ജോർദാൻ വഴി തുർക്കി കൂടി പൂർത്തിയാക്കിയാണ് അവസാനിച്ചത്
റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് പേരുമാറ്റം