Light mode
Dark mode
ജോർദാനിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നടത്തിയ രാഷ്ട്രങ്ങളിലൊന്നാണ് യുഎഇ
സമ്പൂർണമായി എമിറാത്തി എഞ്ചിനീയർമാർ വികസിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്ന ഉപഗ്രഹമാണ് എംബിസെഡ് സാറ്റ്.
സീറ്റില്ലാത്ത, മടക്കാൻ കഴിയുന്ന ഇ സ്കൂട്ടറുകളാണ് മെട്രോയിലും ട്രാമിലും കൂടെക്കൊണ്ടുപോവാനാവുക
ദുബൈ സ്വദേശികളുടെ നവജാത ശിശുക്കൾക്ക് ലേണേഴ്സ് പാസ്പോർട്ട്
ടെലിമാർക്കറ്റിങിന് ഉപയോഗിച്ച വ്യക്തിഗത ഫോൺ നമ്പറുകൾ സസ്പെൻഡ് ചെയ്തു
അന്താരാഷ്ട്ര ബെഞ്ച് മാർക്കായ ബ്രന്റ് ക്രൂഡ് 2.7 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്
16 വിമാനക്കമ്പനികളുടെ 81 വിമാനങ്ങളെയാണ് മിസൈലാക്രമണം ബാധിച്ചത്
ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് അയർലന്റിനെ നേരിടും
ലബനാന്റെ പരമാധികാരം സംരക്ഷക്കപ്പെടണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു.
ഷാർജയിലെ ഏറ്റവും വലിയ സ്വകാര്യ കമ്യൂണിറ്റി പാർക്ക് അടക്കം ഉൾപ്പെടുന്നതാണ് പദ്ധതി
ലബനാൻ ജനതയ്ക്കുള്ള പിന്തുണയെന്ന നിലയിലാണ് സഹായമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു
Banks in the UAE hold the largest share of the Arab banking sector's assets with 24.3%
യു.എ.ഇയിൽ ഈവർഷത്തെ ഏറ്റവും കുറഞ്ഞ ഇന്ധനിരക്കാണ് ഒക്ടോബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്
Sheikh Mohamed bin Zayed Al Nahyan stressed that strengthening the foundations of education has been a top priority for the country
As per the World Intellectual Property Organisation’s (WIPO) Global Innovation Index (GII) 2024, the UAE has secured 32nd position worldwide.
The upgrades include the retrofit of DMC's ship lifts and the activation of state-of-the-art substations and shore power supplies.
250 അന്താരാഷ്ട്ര ഏകദിന മൽസരങ്ങൾ നടന്ന ആദ്യ സ്റ്റേഡിയം എന്ന റെക്കോർഡ് ഷാർജ കഴിഞ്ഞ ദിവസം പിന്നിട്ടിരുന്നു
രാജ്യത്തിനകത്തെ സൈനിക ദൗത്യത്തിനിടെയാണ് അപകടമുണ്ടായതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു
UAE achieved significant results in a number of indicators related to government and digital services
പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ സന്ദര്‍ശനത്തിനിടെയാണ് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ്റെ പരാമർശം