Light mode
Dark mode
റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭിപ്രായപ്പെട്ടു
മരിയുപോളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് റഷ്യൻ ആക്രമണമുണ്ടായത്
ഇന്ത്യ സുമിയിൽ നിന്ന് ഒഴിപ്പിച്ചവരുടെ കൂട്ടത്തിൽ ഈ വിദ്യാർഥിനിയുമുണ്ടായിരുന്നു
'ഇത് വെറുമൊരു സംഖ്യകളല്ല, അതിനപ്പുറം വേർപിരിയലിന്റെയും വേദനയുടെയും നഷ്ടങ്ങളുടെയും 20 ലക്ഷം കഥകളെന്ന്' ഐക്യരാഷ്ട്രസഭ
പോളണ്ട് വഴി ഡൽഹിയിലെത്തിക്കാനാണ് തീരുമാനം.
രക്ഷാപ്രവര്‍ത്തനത്തിനിടയിലും റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി യുക്രൈന് ആരോപിച്ചു
"ഒരു പിആർ പ്രസംഗത്തിന് അദ്ദേഹം തയ്യാറായിരുന്നതു പോലെയാണ് തോന്നിയത്."
റഷ്യയുമായും യുക്രൈനുമായും ചർച്ചകൾ നടത്തിയിട്ടും സംഘർഷ മേഖലകളിലുള്ളവരെ തിരികെ എത്തിക്കാനാകുന്നില്ല
ഗാലറിയിൽ ഇരുന്നു കളികാണുന്നവരെ കളിക്കളത്തിലെ ഏതെങ്കിലും ഒരു പക്ഷത്തിന് അനുകൂലമാക്കേണ്ട ചുമതല മാധ്യമങ്ങൾക്കില്ല
മൂന്ന് ഘട്ടങ്ങളിലായി നടന്ന ചർച്ചയിൽ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നാണ് റഷ്യയുടെ വിലയിരുത്തൽ
എയർ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഹര്‍ജ്യോതിനെ ഹിന്ദൻ വ്യോമതാവളത്തില്‍ എത്തിച്ചത്.
30 ടൺ ഭക്ഷ്യോൽപന്നങ്ങളും മരുന്നുകളുമാണ് ഇതിനകം യുക്രൈനിൽ എത്തിച്ചത്
ഖാർകീവ്,സുമി, കിയവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ
വിദ്യാർഥികളോട് സജ്ജമായിരിക്കാന്‍ ഇന്ത്യൻ എംബസി
പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിൽ എത്തിക്കുന്നത്
റഷ്യയുടെ നടപടികളെ അപലപിക്കാനും സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ശനിയാഴ്ച നടന്ന പ്രകടനങ്ങളെത്തുടർന്ന് യൂറോപ്പിലുടനീളം റാലികൾ വീണ്ടും സംഘടിപ്പിച്ചു
ഞായറാഴ്ച യുദ്ധഭൂമിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം
റഷ്യ വെടിനിർത്തൽ പാലിക്കാതെ ഷെല്ലിങ് തുടർന്നെന്ന് യുക്രൈന്
കിയവിൽ യുക്രൈന് സൈനികർ കിടങ്ങുകൾ നിർമിച്ചും റോഡുകൾ അടച്ചും പ്രതിരോധം ശക്തമാക്കി
നാളെ എട്ടു വിമാനങ്ങളിലായി 1500 പേരെ തിരികെ എത്തിക്കുമെന്നും കേന്ദ്രസർക്കാർ