Light mode
Dark mode
ദിവസവും 29.9 യുവാൻ കൊടുത്താൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വർക്ക് സ്പേസാണ് വാഗ്ദാനം ചെയ്യുന്നത്
അംഗത്വമെടുക്കാത്തവർക്ക് 400 ദിർഹം പിഴ
'പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ എന്ന ബി.ജെ.പിയുടെ വാഗ്ദാനം ഓരോ ഇന്ത്യക്കാരനെയും വഞ്ചിക്കുന്നതിനെ സൂചിപ്പിക്കുന്നു'
'രാജ്യത്ത് 25 വയസ്സിന് താഴെയുള്ള ബിരുദധാരികളിൽ 42.3 ശതമാനം പേർ തൊഴിൽരഹിതരാണ്'
പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും സർവെ
തൊഴില്‍ രഹിതരായ യുവാക്കളെ മോദി ഗവണ്മെന്റ് മോഹന വാഗ്ദാനങ്ങള്‍ നല്കി വഞ്ചിക്കുകയായിരുന്നു. ജനവഞ്ചനയുടെ കണക്കെടുപ്പ് ; മോദി ദശകം വിചാരണ ചെയ്യുന്നു - ഭാഗം: 04
ദമ്മാം: സൗദിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും കുറവ്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് മൊത്തം ജനസംഖ്യാനുപാതത്തില്‍ 4.4 ശതമാനമായി ആയി കുറഞ്ഞതായി റിപ്പോര്‍ട്ട്....
തൊഴിലില്ലായ്മ നിരക്ക് വർധിച്ചു, മോദി സർക്കാറിനെതിരെ പ്രതിപക്ഷം
ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് മന്ത്രിമാരെയും ഉന്നമിട്ടായിരുന്നു അഖിലേഷിന്റെ പ്രതികരണം
'ഇന്ന് യുപിയിലെ മൂന്നിലൊരു യുവാവേ യുവതിയോ തൊഴിലില്ലായ്മ എന്ന രോഗത്തിന്റെ പിടിയിലാണ്. 1.5 ലക്ഷത്തിലധികം സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു'
2023 മൂന്നാം പാദത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 8.6 ശതമാനമായി ഉയര്‍ന്നു
നൈപുണ്യ വികസന-സംരംഭകത്വ വകുപ്പിന് കീഴിൽ 1 ലക്ഷം ഉദ്യോഗാർഥികൾക്കാണ് റെസ്യൂമെ നിർമിച്ച് നൽകുക
28,000ത്തിലധികം സ്വദേശി യുവാക്കൾക്ക് തൊഴിലില്ലെന്നാണു പുതിയ കണക്ക്
ഒന്നും ചെയ്യാതെ ദിവസങ്ങളോളം വീട്ടിൽ ചെലവഴിക്കാനായിരുന്നു പ്രതിക്ക് ഇഷ്ടമെന്ന് പൊലീസ് പറയുന്നു
സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്
നോട്ട് നിരോധനം, ജിഎസ്ടിയുടെ മോശം നടപ്പാക്കൽ, ആലോചനയില്ലാത്ത ലോക്ക്ഡൗൺ എന്നിവയിലൂടെ 14 കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷം
യുഎഇയിൽ പ്രഖ്യാപിച്ച പുതിയ ഇൻഷുറൻസ് പദ്ധതി ജീവനക്കാർ തൊഴിൽരഹിതരായാൽ അവരെ സംരക്ഷിക്കും
തന്റെ മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു വരുണ്‍ ഗാന്ധി
ഒമാനിൽ തൊഴിലില്ലായ്മ നിരക്ക് 2.1ശതമാനമായി കുറഞ്ഞതായി കണക്കുകൾ. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം ജനുവരിയിൽ ഒമാനിൽ 2.൨ ശതമാനാമായിരുന്നു തൊഴിലില്ലായ്മ...