Light mode
Dark mode
കാർഷിക വിഭവങ്ങളുടെ ഒന്നാം വിളവെടുപ്പ് ആരംഭിച്ചതോടെയാണ് മാർക്കറ്റിൽ ഒമാൻ പച്ചക്കറികൾ സുലഭമായി ലഭ്യമാവാൻ തുടങ്ങിയത്
യോഗിയുടെ രാമരാജ്യമാണിതെന്നായിരുന്നു ഒരാളുടെ പ്രതികരണം
മാരകമായ കീടനാശിനികൾ തളിച്ചിട്ടാണ് പല പച്ചക്കറികളും ഇന്ന് വില്‍പ്പനക്കെത്തുന്നത്
ഒരു കിലോ തക്കാളിക്ക് പൊള്ളാച്ചിയില്‍ 90 രൂപയാണ് വില
നിങ്ങൾ അവർക്ക് നല്ല മാതൃകയാകണം
പാവയ്ക്കയിലടങ്ങിയിരിക്കുന്ന കരാന്റിൻ രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കുറയ്ക്കാൻ ഏറെ ഫലപ്രദമാണ്
ശരീരവണ്ണം കുറക്കുന്നതിന് ഒരു ഗ്ലാസ് വെജിറ്റബിൾ ജ്യൂസ് രാവിലെ കുടിക്കുന്നത് നല്ലതാണ്
കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന പഴം, പച്ചക്കറി വില സാധാരണ നിലയിലേക്ക് എത്തിയതായി ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയിലെ ഭക്ഷ്യ സാധന വിഭാഗം ചെയർമാൻ ഖാലിദ് അലി അൽ അമീൻ വ്യക്തമാക്കി....
സർക്കാർ വിപണിയിൽ ഇടപെടുന്നതിനാൽ നേരിയ തോതിലുള്ള വർധനവ് മാത്രമാണുള്ളതെന്നു ഭക്ഷ്യമന്ത്രി
ഹോർട്ടികോർപ്പ് സംഭരിക്കുന്ന പച്ചക്കറിയുടെ പണം മാസങ്ങള്‍ക്ക് ശേഷമാണ് നല്‍കുന്നതെന്ന് കർഷകർ പരാതി പറയുന്നു
വടക്കൻ മലബാറിലേക്ക് പച്ചക്കറിയെത്തുന്ന മൈസൂർ, ഗുണ്ടൽപ്പേട്ട് മാർക്കറ്റുകളിൽ രണ്ടാഴ്ചക്കിടെ പച്ചക്കറിക്ക് ഇരട്ടിയിലധികമാണ് വില കൂടിയത്
ഒരാഴ്ചക്കുള്ളിൽ വിലവർധനവ് തടയുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പി.പ്രസാദ് മീഡിയവണിനോട് പറഞ്ഞു
സാംപിൾ പരിശോധനകളിൽ കൂടിയ അളവിൽ രാസവസ്തുക്കളും ഇ കോളി ബാക്ടീരിയയുടെയും സാനിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മന്ത്രാലയം വിളിച്ചു ചേർത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണക്കാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ശാരീരിക ആരോഗ്യവും ഭക്ഷണരീതിയും ബന്ധപ്പെട്ടിരിക്കുന്നതു പോലെ തന്നെ മാനസികാവസ്ഥയേയും ഭക്ഷണക്രമം സ്വാധീനിക്കുന്നു
നല്ല ജീവിതരീതി മികച്ച ആരോഗ്യം മാത്രമല്ല, സന്തോഷവും നല്‍കുന്നുവെന്ന് പഠനം പറയുന്നു
വട്ടവടയുടെ ഭൂപ്രകൃതിയും കാലാവസ്ഥയും കൃഷി രീതികളും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്
ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ ആളുകള്‍ മീന്‍ ഉപയോഗം കുറച്ച് പച്ചക്കറിയിലേക്ക് തിരിഞ്ഞതും വില കൂടാന്‍ കാരണമായി.