- Home
- waqf amendment bill
Kerala
22 Days ago
'സംഘികളുടെ തല്ല് കിട്ടുമ്പോൾ പ്രാർഥിക്കാൻ ആഹ്വാനം ചെയ്യുന്നവർ മുസ്ലിംകളെ ആക്രമിക്കുന്ന ബില്ലിനെ പിന്തുണയ്ക്കുന്നു'; ദീപിക പത്രത്തിനെതിരെ കെപിസിസി വക്താവ്
'മംഗലാപുരം തുടങ്ങി അങ്ങ് വടക്കോട്ട് സംഘികളുടെ സംഘടിത തല്ലും കൊല്ലും നിരന്തരം ഏറ്റുവാങ്ങുന്നവർ തന്നെയാണ് മറ്റൊരു ന്യൂനപക്ഷ മതത്തിന്റെ മെക്കിട്ട് കയറുന്ന ബിജെപി അജണ്ടയെ പിന്തുണയ്ക്കുന്നത്'.
India
22 Days ago
'വഖഫ് ഭേദഗതി ബിൽ ഇസ്ലാം വിരുദ്ധമല്ല, അമുസ്ലിംകൾ മതകാര്യങ്ങളിലിടപെടില്ല; മുസ്ലിംകൾക്ക് രാജ്യത്ത് ഒരു പ്രശ്നവും ഇല്ല': അമിത് ഷാ
'പാർലമെന്റ് നിയമം എല്ലാവരും അംഗീകരിക്കണം. അംഗീകരിക്കില്ലെന്ന് പറയാൻ എന്താണ് അധികാരം? ക്രിസ്ത്യൻ സഭകൾ ബില്ലിനെ അംഗീകരിക്കുന്നുണ്ട്. വഖഫ് ബില്ല് സുതാര്യമാണ്'- അമിത് ഷാ അവകാശപ്പെട്ടു.