- Home
- west bengal
India
24 Sep 2022 11:40 AM GMT
21 തൃണമൂൽ എംഎൽഎമാർ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്; അനുകൂല സമയത്തിനായി കാത്തിരിക്കുന്നു: ബിജെപി നേതാവ് മിഥുൻ മിഥുൻ ചക്രവർത്തി
തൃണമൂൽ എംഎൽഎമാർ ബന്ധപ്പെട്ടതായി നേരത്തെയും മിഥുൻ ചക്രവർത്തി അവകാശപ്പെട്ടിരുന്നു. തൃണമൂൽ നേതാക്കളെ എടുക്കുന്നതിൽ പാർട്ടിക്കുള്ളിൽ ചിലർക്ക് എതിർപ്പുണ്ടെന്ന് തനിക്കറിയാമെന്നും അത് മാറുമെന്നാണ്...