Light mode
Dark mode
62, 73 മിനുട്ടുകളിൽ റിച്ചാലിസനാണ് ഗോളടിച്ചത്
ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്
സെര്‍ബിയയെ നേരിടാന്‍ ടീം സജ്ജമാണെന്ന് നായകന് തിയാഗോ സില്‍വ
ഖത്തറിന്റെ ആതിഥ്യമര്യാദകള് പരിചയപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയായിരുന്നു പരിപാടി
മോദിയുടെ ചിത്രത്തോടൊപ്പം 'സബ്കാ സാത്ത് സബ്കാ വികാസ്' അഥവാ എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം' എന്നാണ് സഞ്ചിയിൽ ഹിന്ദിയിൽ ചേർത്തിരിക്കുന്നത്
ഇന്ന് ജയിച്ചിരുന്നെങ്കിൽ ഇറ്റലിയുടെ പരാജയമറിയാതെ 37 തുടർമത്സരങ്ങളെന്ന നേട്ടത്തിനൊപ്പം എത്താൻ അർജൻറീനക്കാകുമായിരുന്നു
ആദ്യ പകുതിയിൽ മെസ്സിയുടെ ഗോളിൽ മുന്നിട്ട് നിന്നശേഷമാണ് അർജൻറീനയെ സൗദി അട്ടിമറിച്ചത്
വിവിധ മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച പരിപാടികളിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു
'ഡ്രീമേഴ്സ്' എന്ന ഔദ്യോഗിക ഗാനമാണ് താരം അവതരിപ്പിച്ചത്
നവംബർ 25 മുതൽ ചിത്രം തിയറ്ററിലെത്തും
നവംബർ 21 മുതൽ ഡിസംബർ മൂന്നു വരെ മസ്കത്തിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവിസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു
അര്‍ജന്റീനയും യുറഗ്വായും തമ്മിലായിരുന്നു ആദ്യ ലോകകപ്പ് ഫൈനല്‍
കടലിലും കരയിലും ആകാശത്തുമായി നടന്ന വൈവിധ്യ മാർന്ന സുരക്ഷാ അഭ്യാസത്തിലൂടെയാണ് അവസാന വട്ട സന്നാഹവും പൂർത്തിയായത്
ഫിഫയുടെ ലൈസൻസ് ഇല്ലാതെ ലോകകപ്പുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്നത് കുറ്റകരമാണ്
ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും എംബാപ്പെയുമൊക്കെ ശതകോടികളാണ് പ്രതിഫലമായി ക്ലബ് ഫുട്ബോളിൽ നിന്ന് വാങ്ങുന്നത്
ലുസൈല്‍ സ്റ്റേഡിയത്തിന് സമീപത്തെ ചെറു റോഡുകളും അടച്ചിട്ടു
മലയാളി കമ്പനിയായ എംബിഎം ട്രാൻസ്പോർട്ടേഷനാണ് ടീമുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്
ഹയാ കാര്‍ഡ് വഴി വരുന്നവര്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ നില്ക്കാം
കുര്‍ദ് മനുഷ്യാവകാശ സംഘടനകളും യൂറോപ്യന്‍ മാധ്യമങ്ങളും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് സാന്റിയാഗോ മാഡ്രിഡിൽ നിന്നും നടത്തം തുടങ്ങിയത്.