Light mode
Dark mode
''നീതിക്ക് വേണ്ടിയുള്ള പോരാട്ടം നിർദയം അവഗണിക്കപ്പെടുന്നു. ശാരീരികമായും മാനസികമായും അവർ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു''
'നമ്മുടെ ചാമ്പ്യന്മാരെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോഴും മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന അവരുടെ പ്രഖ്യാപനം കേട്ടപ്പോഴും വിഷമം തോന്നി'
വേഗത്തിലുള്ള അന്വേഷണത്തിന് തങ്ങളെല്ലാം അനുകൂലമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ തുടർസമരം ഖാപ് പഞ്ചായത്ത് ശക്തമാക്കുമെന്നും രാകേഷ് ടിക്കായത്ത് അറിയിച്ചു
"ശ്വാസപരിശോധന നടത്തുകയാണ് എന്ന വ്യാജേന നെഞ്ചിൽ കൈവച്ചു മേലോട്ടും താഴോട്ടും തടവി"
ബ്രിജ് ഭൂഷൺ അയോധ്യയിലെ റാലി മാറ്റിയത് ഖാപ് പഞ്ചായത്തിന്റെ ശക്തി ബോധ്യമായതുകൊണ്ടാണെന്നും ഹരിയാനയിൽ നടക്കുന്ന ഖാപ് പഞ്ചായത്തിൽ രാകേഷ് ടിക്കായത്ത് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരത്തിലെ മൗനം ചോദ്യംചെയ്ത് ബാന്ദ്ര വെസ്റ്റ് പെറി ക്രോസ് റോഡിലുള്ള സച്ചിന്റെ വസതിക്കു മുന്നില്‍ വലിയ ബാനർ ഉയര്‍ന്നിട്ടുണ്ട്
പോക്സോ നിയമം ലഘൂകരിക്കണമെന്നാണ് സന്യാസിമാർ ആവശ്യപ്പെടുന്നത്
'നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല'
'പോക്സോ കേസ് പ്രതിയായ ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കുന്നതിന് പകരം പാർലമെന്റ് ഉദ്ഘാടന ചടങ്ങിലേക്ക് ആദരപൂർവ്വം ആനയിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്'
ഹസ്ര റോഡില്‍ നിന്ന് രവീന്ദ്ര സദനിലേക്കായിരുന്നു മാർച്ച്
'പണ്ട് മുതൽക്കേ നിരവധി അനവധി വിവാദങ്ങളും ക്രിമിനൽ കേസുകളും പുത്തരിയല്ലാത്ത രാഷ്ട്രീയ പ്രബലനാണ് ബ്രിജ് ഭൂഷണ്'
പോരാട്ടങ്ങളുടെ ഭാഗമായി തങ്ങള്‍ രാജ്യത്തിന് വേണ്ടിയ നേടിയ മെഡലുകള്‍ വേണ്ടെന്ന് വക്കാന്‍ കായിക താരങ്ങള്‍ തീരുമാനിക്കുന്നത് ഇതാദ്യമായല്ല
ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്.
ഗുസ്തി താരങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അനിൽ കുംബ്ലെ ആവശ്യപ്പെട്ടു.
താരങ്ങളുടെ കണ്ണീർ കാണാൻ തയ്യാറാവാത്ത രാഷ്ട്രപതിക്ക് മെഡലുകൾ തിരികെ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗുസ്തിതാരങ്ങളുടെ നിലപാട്.
ഇന്നു വൈകീട്ട് ആറിന് ഹരിദ്വാറിലെ ഗംഗയിൽ മെഡലുകൾ ഉപേക്ഷിക്കാനാണ് തീരുമാനം
ഇത് അവസാനിക്കുമെന്ന് കരുതി ഞാൻ ഒരുപാട് ദിവസം ഒരു കാഴ്ചക്കാരനായി നോക്കി നിന്നു
ഇന്നലെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക് അടക്കമുള്ള താരങ്ങളെ പൊലീസ് ക്രൂരമായാണ് കൈകാര്യം ചെയ്തത്.
വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് ബജ്റംഗ് പുനിയ