Light mode
Dark mode
20 സി.പി.എം പ്രവർത്തകർക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്
അരീക്കോട് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ചാണ് സംഭവം
ഗതാഗത തടസ്സം ഉണ്ടാക്കിയതിനാണ് കേസ്
വ്യക്തിപരമായ അധിക്ഷേപമടക്കം നേരിടുന്നതായാണ് പരാതി
നാടൻ ബ്ലോഗർ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്. ചെർപ്പുളശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണിട്രാപ്പിനിരയായതായി പരാതി നൽകിയത്
തിരുവനന്തപുരം, കൊല്ലം റെയ്ഞ്ചുകളിലാണ് കേസെടുത്തത്.
ആദിത്യനാഥിനെ വിവാഹം കഴിച്ചാല്‍ നടിക്ക് നേട്ടങ്ങളുണ്ടെന്നും ശ്യാം ട്വീറ്റ് ചെയ്തിരുന്നു
യൂട്യൂബറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് നടൻ ബാലയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്
2014 ജനുവരിയിൽ യൂട്യൂബ് അക്കൗണ്ട് തുടങ്ങി മാസങ്ങളോളം അമ്മയും സഹോദരിയും മാത്രമായിരുന്നു സബ്സ്ക്രൈബർമാർ. ഇപ്പോൾ 10.8 മില്യൻ പിന്നിട്ടിരിക്കുന്നു ചാനൽ വരിക്കാരുടെ എണ്ണം
എന്നാല്‍ ആരോപണങ്ങള്‍ കുടുംബം നിഷേധിച്ചു
കണ്ണൂർ കണ്ണപുരം പൊലീസാണ് ജാമ്യത്തിൽ വിട്ടത്
അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് 67 അനുസരിച്ചാണ് കേസ്
നിഹാദ് താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാനാവാത്തതിനാല്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തുകടന്നത്
കയ്യിലൊരു സെൽഫി സ്റ്റിക്കുമായാണ് ട്രെവർ വിമാനത്തിൽ നിന്ന് എടുത്ത് ചാടുന്നത്. ഇതുവരെ മൂന്ന് മില്യൺ ആളുകളാണ് വീഡിയോ കണ്ടത്.
25 കാരനായ അഗസ്ത്യക്ക് യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്
മുൻപ് യൂട്യൂബറുമായി ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണിതെന്ന് ഓട്ടോ തൊഴിലാളികള്‍ ആരോപിച്ചു
'കാപ്പ' സിനിമ മോശമാണെന്ന് പറഞ്ഞതാണ് പുതിയ പരാതിക്ക് കാരണമെന്ന് യൂ ട്യൂബര്‍ അശ്വന്ത് കോക്ക്
നിശ്ചയ് മൽഹാൻ എന്ന യൂട്യൂബറെ കാണാനാണ് എട്ടാം ക്ലാസുകാരൻ തലസ്ഥാനത്ത് എത്തിയത്