ഹാദിയ കേസ്: എൻ.ഐ.എ റിപ്പോർട്ട് പരിശോധിക്കില്ലെന്ന് സുപ്രീംകോടതി
ഇതോടെ ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി പിൻവലിച്ചു. എൻ.ഐ.എ കൊച്ചി യൂനിറ്റിലെ ഡിവൈ.എസ്.പി വിക്രമനെതിരെ...