ഇന്ത്യ-വിന്‍ഡീസ് മത്സരം സമനിലയില്‍

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു.

Update: 2018-10-25 01:32 GMT
Advertising

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം സമനിലയില്‍. അവസാന പന്തില്‍ ബൌണ്ടറി നേടിയാണ് വിന്‍ഡീസ് സമനില നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തു. 322 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ വിന്‍ഡീസിന് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടമായി. വിന്‍ഡീസിനായി ഷായ് ഹോപ് സെഞ്വറി നേടി. ഇന്ത്യക്കായി നായകന്‍ വിരാട് കോഹ്ലി 157 റണ്‍സെടുത്തു. കോഹ്‍ലിയാണ് കളിയിലെ താരം.

Tags:    

Similar News