കേരളത്തിലെ ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ റോമ ജഴ്സികള്‍ വില്‍ക്കുന്നു

അടുത്ത മത്സരത്തിന് ശേഷം ആദ്യ ഇലവനിലെ അഞ്ച് താരങ്ങളുടെ ജഴ്സികളാണ് ലേലം ചെയ്യുന്നത്. ഈ തുക കേരളത്തിന് കൈമാറുമെന്ന് ട്വിറ്ററിലൂടെ റോമ അറിയിച്ചു.

Update: 2018-08-24 03:07 GMT
കേരളത്തിലെ ദുരിതാശ്വാസത്തിന് പണം കണ്ടെത്താന്‍ റോമ ജഴ്സികള്‍ വില്‍ക്കുന്നു
AddThis Website Tools
Advertising

‌കേരളത്തിലെ ദുരിതാശ്വാസത്തിന് പണം കണ്ടെത്തുന്നതിനായി ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ റോമ ജഴ്സികള്‍ വില്‍ക്കുന്നു. അടുത്ത മത്സരത്തിന് ശേഷം ആദ്യ ഇലവനിലെ അഞ്ച് താരങ്ങളുടെ ജഴ്സികളാണ് ലേലം ചെയ്യുന്നത്. ഈ തുക കേരളത്തിന് കൈമാറുമെന്ന് ട്വിറ്ററിലൂടെ റോമ അറിയിച്ചു. കേരളത്തിലെ പ്രളയബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നേരത്തെയും റോമ രംഗത്തെത്തിയിരുന്നു.

Tags:    

Similar News