റോഡുകളിലെ അറ്റകുറ്റപ്പണികൾക്കായി 3687 അനുമതികൾ നൽകി

Update: 2023-01-20 03:13 GMT
റോഡുകളിലെ അറ്റകുറ്റപ്പണികൾക്കായി   3687 അനുമതികൾ നൽകി
AddThis Website Tools
Advertising

ബഹ്‌റൈനിൽ കഴിഞ്ഞ വർഷം മാത്രം റോഡുകളിലെ വിവിധ അറ്റകുറ്റപ്പണികൾക്കും മറ്റുമായി പാത തിരിച്ചു വിടുന്നതിനുള്ള 3687 അനുമതികൾ നൽകിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

റോഡ് പണി, മലിനജലക്കുഴൽ സ്ഥാപിക്കൽ, വൈദ്യുത, ജല പൈപ്പുകൾ സ്ഥാപിക്കൽ തുടങ്ങി വിവിധ കാര്യങ്ങൾക്കായി റോഡ് ഗതാഗതം മുടക്കുന്നതിനോ വഴി തിരിച്ചു വിടുന്നതിനോ ഉള്ള അനുമതിയാണ് നൽകിയത്.

വിവിധ മേഖലകളിൽ നിന്നായി 5170 ഓളം അപേക്ഷകളാണ് കഴിഞ്ഞ വർഷം ലഭിച്ചത്. ഇതിൽ 3687 എണ്ണത്തിന് അനുമതി നൽകുകയും 3510 പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News