കുവൈത്തിൽ മലയാളി യുവാവ് നിര്യാതനായി
Update: 2023-11-01 01:38 GMT
കുവൈത്തിൽ മലയാളി യുവാവ് നിര്യാതനായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിതിൻ രാജ് (39) ആണ് മരണപ്പെട്ടത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.