അന്നമാഅ് ആശുപത്രിക്ക് നാളെ തറക്കല്ലിടും

56.05 ദശലക്ഷം റിയാൽ ചെലവ്, 428,000 ചതുരശ്ര മീറ്റർ വിസ്തൃതി

Update: 2024-06-09 12:26 GMT
Advertising

മസ്‌കത്ത്: നോർത്ത് ഷർഖിയ ഗവർണറേറ്റിലെ അന്നമാഅ് ആശുപത്രിക്ക് നാളെ തറക്കല്ലിടും. മൊത്തം 428,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ആശുപത്രി നിർമിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 56.05 ദശലക്ഷം റിയാലാണ് പ്രതീക്ഷപ്പെടുന്ന ചെലവ്. ഈ സുപ്രധാന ഉദ്യമത്തിന്റെ നിർവഹണ കാലയളവ് 30 മാസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News