വീണ്ടും അധികാരത്തിലെത്തിയ ഉർദുഗാനെ അഭിനന്ദിച്ച് ഖത്തർ അമീർ

Update: 2023-05-29 01:38 GMT
Erdogan return to power
AddThis Website Tools
Advertising

തുർക്കിയിൽ വീണ്ടും അധികാരത്തിലെത്തിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അഭിനന്ദിച്ചു.

പുതിയ അവസരത്തിൽ തുർക്കിയുടെ തുർക്കിയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എല്ലാ വിജയങ്ങളും അദ്ദേഹം ആശംസിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News