കോൺകാഫ് ഗോൾഡ് കപ്പ് ഫുട്ബോളില്‍ ഖത്തറിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം നാളെ
Update: 2023-07-07 20:46 GMT
കോൺകാഫ് ഗോൾഡ് കപ്പ് ഫുട്ബോളില്‍ ഖത്തറിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം നാളെ നടക്കും. പാനമയാണ് ഫൈനലിൽ ഖത്ഥറിന് എതിരാളികള്‍.
തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണ് ഖത്തര്‍ലക്ഷ്യമിടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മെക്സിക്കോയെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ടീം അംഗങ്ങളും ആരാധകരും. ഖത്തര്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് മത്സരം .