എൽപിജി വാണിജ്യ സിലിണ്ടറിന് 16 രൂപ കൂട്ടി

അഞ്ച് മാസത്തിനിടെ 173.50 രൂപയാണ് വർധിച്ചത്.

Update: 2024-12-01 02:15 GMT
Advertising

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറിന് വില കൂട്ടി. 16 രൂപയാണ് ഇന്ന് വർധിപ്പിച്ചത്. തുടർച്ചയായ അഞ്ചാം മാസമാണ് വില വർധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ 173.50 രൂപയാണ് വർധിച്ചത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News