ഇടത് സർക്കാറിനെതിരെ ബിജെപി അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്നു; ഗവർണറെ രൂക്ഷമായി വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി
'കേന്ദ്ര സർക്കാർ ജെഎൻയു ഉൾപ്പടെയുള്ള സർവകലാശാലകളെ ആക്രമിക്കുകയാണ്'
Update: 2022-11-01 12:25 GMT
ഡല്‍ഹി: ഇടത് സർക്കാരിനെതിരെ ബിജെപി അജണ്ടകൾ നടപ്പാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. കേന്ദ്ര സർക്കാർ ജെഎൻയു ഉൾപ്പടെയുള്ള സർവകലാശാലകളെ ആക്രമിക്കുകയാണ്. ഇത് തന്നെയാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നതും. ഭരണഘടനയ്ക്ക് വിരുദ്ധമായാണ് ഗവർണർ മന്ത്രിയോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
updating