അമ്മയും രണ്ട് മക്കളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
Update: 2016-11-19 23:00 GMT
മലപ്പുറം വെട്ടത്തൂരില്‍ വീട്ടിനകത്ത് അമ്മയേയും രണ്ട് മക്കളേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
മലപ്പുറം വെട്ടത്തൂരില്‍ വീട്ടിനകത്ത് അമ്മയേയും രണ്ട് മക്കളേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അധ്യാപികയായ ജിഷമോള്‍, മക്കളായ അന്നമോള്‍, ഒരു വയസുകാരന്‍ ആല്‍ബര്‍ട്ട് എന്നിവരാണ് മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.