സോളാര്‍ കമ്മീഷന് അടൂര്‍ പ്രകാശില്‍ നിന്ന് മൊഴിയെടുക്കുന്നു
Update: 2018-05-11 16:17 GMT
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചിരുന്നത് ഗണ്മാന്മാരുടെ നമ്പരുകളിലായിരുന്നുവെന്ന് അടൂര്‍ പ്രകാശ് കമ്മീഷനെ അറിയിച്ചു
മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചിരുന്നത് ഗണ്മാന്മാരുടെ നമ്പരുകളിലായിരുന്നുവെന്ന് അടൂര്‍ പ്രകാശ് കമ്മീഷനെ അറിയിച്ചു.