മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി
Update: 2018-05-13 03:09 GMT
മലപ്പുറം കുറ്റിപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു
മലപ്പുറം കുറ്റിപ്പുറത്ത് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.