വൃദ്ധദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍
Update: 2018-05-13 16:36 GMT
അലിമുക്ക് സ്വദേശി അര്‍ജുനന്‍ (65), ഓമന (61) എന്നിവരെയാണ് വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊല്ലം പത്തനാപുരം അലിമുക്കില്‍ വൃദ്ധദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അലിമുക്ക് സ്വദേശി അര്‍ജുനന്‍ (65), ഓമന (61) എന്നിവരെയാണ് വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.