സി.എല്‍ തോമസിന്റെ പിതാവ് അന്തരിച്ചു
Update: 2018-05-21 14:37 GMT
മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസിന്റെ പിതാവ് ചാമക്കാല കുന്നുമ്പുറത്ത് സി.ടി ലൂക്ക അന്തരിച്ചു.
മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസിന്റെ പിതാവ് ചാമക്കാല കുന്നുമ്പുറത്ത് സി.ടി ലൂക്ക അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം നാളെ നടക്കും. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കോട്ടയം ഏറ്റുമാനൂര്‍ കൈപ്പുഴയിലെ വീട്ടിലായിരുന്നു അന്ത്യം.