കണ്ണൂരിലെ തറികളില്‍ നെയ്തെടുക്കുന്ന കലാവിരുത്
Update: 2018-05-22 23:55 GMT
തറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും ആ തെരുവുകളുടെ താളവും വേഗവും ഇന്നും കണ്ണൂരിനുണ്ട്
തറിയുടെ താളവും വേഗവുമുണ്ട് കണ്ണൂരിന്. ഇഴ പൊട്ടാതെ നെയ്തെടുക്കുന്നതാവട്ടെ ഈടുറ്റ കലാവിരുതും. തറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെങ്കിലും ആ തെരുവുകളുടെ താളവും വേഗവും ഇന്നും കണ്ണൂരിനുണ്ട്. കണ്ണൂരിലെ നെയ്ത്ത് ഗ്രാമങ്ങളിലൂടെയാണ് ഇന്നത്തെ ദേശപ്പെരുമ.