മലയാളി ബംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
Update: 2018-05-26 07:56 GMT
മലപ്പുറം സ്വദേശി ബംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.
മലപ്പുറം സ്വദേശി ബംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കാടപ്പടി സ്വദേശി അബ്ദു നാസര്‍ ചൊക്ലിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ദുരൂഹ സാഹചര്യത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. വെല്‍ഫയര്‍ പാര്‍ട്ടി വള്ളിക്കുന്ന് മണ്ഡലം മുന്‍സെക്രട്ടറിയാണ്. കഴിഞ്ഞ പെരുവള്ളൂര്‍ പഞ്ചായത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല.