ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പം മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരം തുടങ്ങി

Update: 2018-05-27 04:16 GMT
ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പം മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാരം തുടങ്ങി
Advertising

നിരാഹാര സമരം നടത്തുന്ന മഹിജക്കും കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

നിരാഹാര സമരം നടത്തുന്ന മഹിജക്കും കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. സെക്രട്ടറിയേറ്റിനു മുന്നലാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു.

മാര്‍ക്സിസ്റ്റ് - ബിജെപി സഖ്യത്തിന്‍റെ സന്തതിയാണ് ബെഹ്റയെന്ന് കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി താന്‍ ആകണമെന്ന വാശിയാണ് പിണറായി വിജയനെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News