ലളിതമായ ആഖ്യാന ശൈലി കൊണ്ട് വ്യത്യസ്തനായ എഴുത്തുകാരന്‍

Update: 2018-05-29 02:34 GMT
ലളിതമായ ആഖ്യാന ശൈലി കൊണ്ട് വ്യത്യസ്തനായ എഴുത്തുകാരന്‍
Advertising

വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്‍ഗാമിയെന്നാണ് എം.മുകുന്ദന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്

നര്‍മത്തില്‍ ചാലിച്ച ലളിതമായ ആഖ്യാന ശൈലി കൊണ്ട് വ്യത്യസ്തനായ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുല്ല. ഇക്കാരണം കൊണ്ടാണ്
വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്‍ഗാമിയെന്നാണ് എം.മുകുന്ദന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ പുനത്തിലിന് ലഭിച്ചിട്ടുണ്ട്.

Full View
Tags:    

Similar News