കേരള യൂണിവേഴ്സറ്റിയിലെ സംവരണ അട്ടിമറി നീക്കത്തില്‍ നടപടി

Update: 2018-05-30 09:17 GMT
കേരള യൂണിവേഴ്സറ്റിയിലെ സംവരണ അട്ടിമറി നീക്കത്തില്‍ നടപടി
കേരള യൂണിവേഴ്സറ്റിയിലെ സംവരണ അട്ടിമറി നീക്കത്തില്‍ നടപടി
AddThis Website Tools
Advertising

നിയമനത്തിനുള്ള സൂക്ഷമ പരിശോധനയില്‍ നിന്ന് വിട്ടുനിന്ന അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ജര്‍മ്മന്‍ വിഭാഗത്തിന്‍റെ ചുമതലയില്‍ നിന്ന്

കേരള യൂണിവേഴ്സറ്റിയിലെ സംവരണ അട്ടിമറി നീക്കത്തില്‍ നടപടി. നിയമനത്തിനുള്ള സൂക്ഷമ പരിശോധനയില്‍ നിന്ന് വിട്ടുനിന്ന അധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ജര്‍മ്മന്‍ വിഭാഗത്തിന്‍റെ ചുമതലയില്‍ നിന്ന് കൃഷ്ണകുമാര്‍, ഹരിഹരന്‍ എന്നിവരെ മാറ്റി. സൂക്ഷ്മപരിശോധന ദിവസത്തെ അധ്യാപകരുടെ അവധി ഇപ്പോള്‍ അംഗീകരിക്കേണ്ടന്നും തീരുമാനം.

Full View

സംവരണ അട്ടിമറിനീക്കം നടപടിയുമായി കേരള യൂനിവേഴ്സിറ്റി അധ്യാപക നിയമനത്തിനുള്ള സൂക്ഷ്മ പരിശോധനയിൽ നിന്ന് വിട്ടു നിന്ന അധ്യാപകർക്കെതിരെ അച്ചടക്ക നടപടി ജർമൻ വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് കൃഷ്കുമാർ, ഹരിഹരൻ എന്നിവരെ മാറ്റി. യോഗം നടക്കാത്തതിനാൽ യൂനിവേഴ്സിറ്റിക്കുണ്ടായ നഷ്ടം ഈടാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണം. സൂക്ഷ്മപരിശോധനാ ദിവസത്തെ അവധി ഇപ്പോൾ അംഗീകരിക്കേണ്ടെന്നും തീരുമാനം. സൂക്ഷ്മ പരിശോധന എത്രയും വേഗം നടപ്പാക്കാനും നിര്‍ദേശം നൽകി.

Tags:    

Similar News