കലോത്സവ രീതിയില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

Update: 2018-06-02 13:21 GMT
Editor : admin
കലോത്സവ രീതിയില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
Advertising

കലോത്സവ നടത്തിപ്പ് മേഖല തിരിച്ച് ആക്കാനോ ഗ്രേസ് മാര്‍ക്ക് പുനര്‍നിശ്ചയിക്കാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.കലോല്‍സവ മാന്വല്‍ പരിഷ്കരിക്കാനുള്ള തീരുമാനവും ചര്‍ച്ചയും

സംസ്ഥാന സ്കൂള്‍ കലോത്സവ രീതിയില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. മീഡിയവണ്‍ വ്യൂ പോയിന്‍റിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കലോത്സവ നടത്തിപ്പ് മേഖല തിരിച്ച് ആക്കാനോ ഗ്രേസ് മാര്‍ക്ക് പുനര്‍നിശ്ചയിക്കാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.കലോല്‍സവ മാന്വല്‍ പരിഷ്കരിക്കാനുള്ള തീരുമാനവും ചര്‍ച്ചയും മാത്രമാണ് ഇപ്പോഴുള്ളത്. ചില മാധ്യമങ്ങള്‍ മറിച്ച് വാര്‍ത്ത നല്‍കിയത് വസ്തുതാവിരുദ്ധമാണെന്നും വിദ്യാ‍ഭ്യാസ മന്ത്രി പറഞ്ഞു ഈ അഭിമുഖം ഇന്ന് രാത്രി 10.030 ന് വ്യൂ പോയിന്‍റില്‍.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News