'ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണം' ദിലീപ് ഹൈക്കോടതിയെ സമീപിച്ചു
Update: 2018-06-02 23:58 GMT
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കും. കേസിന്റെ വിചാരണ
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കും. കേസിന്റെ വിചാരണ നടപടികള്‍ ഈ മാസം 14 ന് തുടങ്ങാനിരിക്കെയാണ് ഹരജി.