ചിരിയില്ലാതെ എന്ത് വട്ടപ്പാട്ട്...

Update: 2018-06-03 01:55 GMT
Editor : Alwyn K Jose
ചിരിയില്ലാതെ എന്ത് വട്ടപ്പാട്ട്...
Advertising

പെണ്‍കുട്ടികള്‍ക്ക് ഒപ്പനയെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് വട്ടപ്പാട്ടാണ്.

പെണ്‍കുട്ടികള്‍ക്ക് ഒപ്പനയെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് വട്ടപ്പാട്ടാണ്. രണ്ടിന്റെയും പ്രധാന ചേരുവ ചിരിയാണ്. വട്ടപ്പാട്ടിന്റെ ചുവടുകളെകുറിച്ച് മത്സരാര്‍ഥികള്‍ തന്നെ പറഞ്ഞുതരും. പക്ഷേ ഒരു നിബന്ധനയുണ്ട്. അവസാനം വരെ ചിരിച്ച് കൊണ്ടിരിക്കണം.

Full View
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News