കോട്ടയം ദുരഭിമാനക്കൊല; ഡിവൈഎഫ്ഐയുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല
Update: 2018-06-05 03:30 GMT
പിണറായിക്ക് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ കെല്പില്ല
കോട്ടയം ദുരഭിമാനക്കൊലയില്‍ ഡിവൈഎഫ്ഐയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായിക്ക് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ കെല്പില്ല. നാളെ ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലിനോട് ജനങ്ങള്‍ സഹകരിക്കണമെന്നും പ്രതിക്ഷനേതാവ് ആവശ്യപ്പെട്ടു.