പത്തനംതിട്ടയില്‍ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി

കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമ്പാടി മരിച്ചത്

Update: 2024-12-16 05:18 GMT
Editor : Jaisy Thomas | By : Web Desk
Advertising

പത്തനംതിട്ട: പത്തനംതിട്ട മന്ദമാരുതിയിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. റാന്നി സ്വദേശിയായ അമ്പാടിയെയാണ് കൊലപ്പെടുത്തിയത്. റാന്നി ബിവറേജിൽ ഇന്നലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമ്പാടി മരിച്ചത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News