റേഷൻ കടകളിലെ ഇ പോസ് മെഷീനിലെ തകരാർ പരിഹരിച്ചു
നെറ്റ്വർക്കിലുണ്ടായ തകരാറാണ് കാരണം.
Update: 2023-08-27 04:54 GMT
തിരുവനന്തപുരം: റേഷൻ കടകളിലെ ഇ പോസ് മെഷീനിലെ തകരാർ പരിഹരിച്ചു. ബയോമെട്രിക് സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന് റേഷൻ വ്യാപാരികൾ. പത്തു മിനിറ്റിനകം പ്രശ്നം പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. നെറ്റ്വർക്കിലുണ്ടായ തകരാറാണ് കാരണം. ഒ.ടി.പി ഉപയോഗിച്ച് വിതരണം നടക്കുന്നുണ്ട്.