അടുത്ത എൽ.ഡി.എഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് എൽ.ജെ.ഡി

ആർ ജെ ഡിയുമായുള്ള ലയന സമ്മേളനം അടുത്ത മാസം നടത്താനും തീരുമാനം.

Update: 2023-09-09 10:16 GMT
Advertising

കോഴിക്കോട്: അടുത്ത എൽ ഡി എഫ് യോഗത്തിൽ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് എൽ.ജെ.ഡി. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ആർ ജെ ഡിയുമായുള്ള ലയന സമ്മേളനം അടുത്ത മാസം നടത്താനും തീരുമാനം.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News