ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ

ഭാര്യ പാചകം ചെയ്തുവെച്ച ഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു

Update: 2023-10-27 15:33 GMT
The accused who tried to kill his wife and daughter with rat poison was arrested in Thiruvananthapuram
AddThis Website Tools
Advertising

തിരുവനന്തപുരം: ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.

ഭാര്യ പാചകം ചെയ്തുവെച്ച ഭക്ഷണത്തിൽ സുലൈമാൻ എലിവിഷം കലർത്തുകയായിരുന്നു. ഈ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭാര്യ റസിയയും മകൾ നിഷയും ആശുപത്രിയിൽ ചികിത്സയിലാണ്. വിഷം കലർത്താൻ കാരണം കുടുംബ പ്രശ്‌നങ്ങളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

The accused who tried to kill his wife and daughter with rat poison was arrested in Thiruvananthapuram

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News