മുല്ലപ്പെരിയാറിലെ വിവാദമരം മുറിയില്‍ സംയുക്ത പരിശോധന നടത്തിയെന്ന് തിരുത്തി വനം മന്ത്രി

വനംമന്ത്രി സഭയെ തെറ്റിധരിപ്പിച്ചെന്ന് പ്രതിപക്ഷം

Update: 2021-11-10 06:38 GMT
Advertising

മുല്ലപ്പെരിയാറിലെ വിവാദമരം മുറിയില്‍ സംയുക്ത പരിശോധന നടത്തിയെന്ന് തിരുത്തി വനം മന്ത്രി. വനംമന്ത്രി സഭയെ തെറ്റിധരിപ്പിച്ചെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഉത്തരവ് റദ്ദാക്കാത്തത്  സുപ്രീം കോടതിയില്‍ കേരളത്തിന്‍റെ വാദം ദുർബലമാക്കുമെന്ന് ഡി സതീശന്‍ പറഞ്ഞു.

സഭയിൽ തിരുത്തുന്നതിന് മുമ്പ്  മന്ത്രി എ കെ ജി സെന്‍ററിന് മുന്നിൽ മാധ്യമങ്ങളോട് പ്രതികരിച്ചത് ശരിയല്ലെന്ന് വി.ടി സതീശന്‍ കൂട്ടിച്ചേര്‍ത്തു.  മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയെന്ന് വനംമന്ത്രി തിരുത്തിയതായി സ്പീക്കർ നിയമസഭയെ അറിയിച്ചു .

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News