പ്യൂണിനെ സ്‌കൂൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നെല്ലിമൂട് നവ്യാ ഭവനിൽ നവീൻ (24) ആണ് മരിച്ചത്.

Update: 2022-11-12 15:49 GMT
Advertising

തിരുവനന്തപുരം: കാട്ടാക്കട പി.ആർ വില്യം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്യൂണിനെ സ്‌കൂൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിമൂട് നവ്യാ ഭവനിൽ നവീൻ (24) ആണ് മരിച്ചത്.

കഴിഞ്ഞ മൂന്നുവർഷമായി നവീൻ ഈ സ്‌കൂളിൽ ജോലി ചെയ്തുവരികയാണ്. കുറച്ചുമാസങ്ങൾക്ക് മുമ്പ് നടന്ന അപകടത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന നവീൻ രണ്ടാഴ്ചക്ക് മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News