സംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ
നിലമ്പൂർ നെടുംകയത്തെ പുഴയിൽ നിന്നാണ് ഷോക്കേൽപ്പിച്ച് മീനിനെ പിടികൂടിയത്
Update: 2023-09-06 12:14 GMT
മലപ്പുറം: നിലമ്പൂരിൽസംരക്ഷിത മത്സ്യത്തെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ. നിലമ്പൂർ നെടുംകയത്തെ പുഴയിൽ നിന്നാണ് ഷോക്കേൽപ്പിച്ച് മീനിനെ പിടികൂടിയത്. സംരക്ഷിത മത്സ്യമായ റെഡ്‍ഫിനെയാണ് പിടികൂടിയത്. എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.