സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

പൂജപ്പുര തമ്മലം സ്വദേശി ദുരൈ രാജ് (77) ആണ് മരച്ചത്

Update: 2024-12-31 17:19 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി വയോധികൻ മരിച്ചു. പൂജപ്പുര തമ്മലം സ്വദേശി ദുരൈ രാജ് (77) ആണ് മരിച്ചത്. ദുരൈ രാജ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽ പെടുകയായിരുന്നു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News